Blogger Tips and TricksLatest Tips For BloggersBlogger Tricks
Giusto odio dignissimos Omnis dolor repellendus GERMANY DESERVES THIS WORLD CUP Itaque earum rerum
The rumors regarding Christiano Ronaldo taking regular free kicks are happening . Knuckleball kick is the reason for the same . The ball swings in a sign wave towards goal in such kicks . The ball attains a hight after half of the wave thereby confusing the goal keeper .Christiano Ronaldo is an expert of such kicks . Real Madrid FC has utilized him to gain goals at important encounters . The reason for the sign wave projection of the ball is generated by kicking the ball as low as possible with a run up from five steps behind on right side (for right footed Ronaldo) .
It is expected that CR7 will find his focus and speed in EURO Cup 2016 for Portugal and in addition to which such kicks will be deadly combination against opponents . 
Dear Messi ,

It is our privilege to watch a player like you on football ground . We don't think that you are the greatest footballer who exist on earth, because we know that the Childhood struggle you had is the outcome of your glory in football and it has much more to come for football .
     Before you give up you must remember the great story of Brazil's former player the Goal Machine Ronaldo . Brazil's lost against France in 1998 WC took him to criticism at its best . It is said that he was ill inspite of which he had to play at Finals for his National side . He suffered a lot later and had to take a break from professional football . In 2002 WC it was a surprise call by the National side when he became fit after many surgeries and treatment . We remember that Ronaldo who played as if he was pushing his life not ball to post . His determination and hard work took him to the glory by winning the WC 2002 . His contribution was 8 goals which was highest of the tournament . He had many supreme awards . The critics became fans and wrote all the words to describe his glory . He was at Real Madrid when you started playing for Argentina and Barcelona , you know him better . We just want to make you realize his struggle . The struggle in you ,Ronaldo and every other human being on earth . It won't be an exaggeration to say that the players like you are a light to those poor people of World who love football .
             Don't think we are your team s supporters .Most of us are fans of other teams who play against you . We are your critics .

Remember You have millions of money insured over your boots to hair ,Contracts and agreements over every move , but you have a heart which cheers up on our voice .!!!

Yours
Football PRANDHANs .
മെസ്സിയുടെ ജീവിതകഥ ;
കേട്ടാല്‍ മെസ്സിയെ ആരാധിച്ചു പോകും...
സ്വപ്നത്തില്‍ വിശ്വാസമുണ്ടായിരുന്നില ജോര്‍ജ് ഹൊറാസിയോ മെസിക്ക്….
സ്റ്റീല്‍ഫാക്ടറിയിലെ സാധാരണ ജീവനക്കാരന് വലിയസ്വപ്നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം….
ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും...
ഓഫീസിലെ തൂപ്പുകാരി മേരി പക്ഷേ ബൈബിള്‍കഥകള്‍ വായിച്ച് ഒരു നാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് വിശ്വസിക്കും…
നാല് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ ന്റോഡിഗ്രസ്. രണ്ടാമന്‍ മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി . ..
പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ...
ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്ജ്ജ് ഇമചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. ..
ഒരുദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം…..
അഛ്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു...
അങ്ങനെ 5 വയസ്സുള്ള ലയണൽ പന്ത് തട്ടി തുടങ്ങി. ..
5 വയസ്സുകാരൻ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ബുദപ്പെടുത്തി. .
എതിരാളികളെ ഒന്നൊന്നായി കീഴ്പ്പെടുത്തി ലയണൽ വല കുലുക്കുമ്പോൾ അവനിലുള്ള ഭാവി കൂട്ടുക്കാർ മനസ്സിലാക്കി കഴിഞ്ഞിരുന്നു...
അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലു വേദനമൂലം ലയണൽ പിടഞ്ഞു വീഴുന്നത്…

ആദ്യം ആരും വക വെച്ച്ചില്ലെങ്കിലും പിന്നീട് വേദനസഹിക്കാതായപ്പോൾ ജോർജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട്പോയി..
ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജ് ഞെട്ടി-കാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്...
രക്തയോട്ടമില്ല...
ഓടിക്കളിക്കാന്‍ കഴിയില്ല. ..
ഇവന് വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്പോവാതെ വീട്ടിലേക്ക് മടങ്ങി...
ഡോക്ടറുടെ വാക്കുകൾ ഹൃദയഭേദകമായിരുന്നു ...
അപ്പോഴേക്കും ലയണൽ ഫുട്ബോളുമായി വേര്‍പിരിയാനാവത്ത അഗാധ പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു.
വേദന വകവെക്കാതെ ആ 11 ക്കാരൻ പന്ത് തട്ടി.
മികവുറ്റപന്തടക്കവും ,..
തീപാറും ഷോട്ടുകളും ഉതിർത്തി ലയണൽ ഒരു സ്റ്റാർ ആയി കഴിഞ്ഞിരുന്നു..
വൈകാതെ ലയണലിന്റെ ഫുട്ബോളിലുള്ള വൈധിഗ്ധ്യം നാട്ടിൽ പാട്ടായി..
റിവര്‍ പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബായി മാറുന്ന കാലം...
കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞപ്പേേള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി...
സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. ..
നല്ല ചികില്സ കിട്ടിയാല്‍ രോഗം മാറ്റാം-ഒരു മാസത്തെ ചികില്സക്ക് പക്ഷേ പതിനായിരത്തോളം രൂപ വേണം.
മാനേജര്‍ കൈ മലര്‍ത്തി. ..
വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം രൂപ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും? .
എന്നാൽ ജോർജിനെ പിടിച്ച് കുലുക്കിയ് ലയണലിന്റെ രോഗത്തേക്കാൾ ഉപരി അവന്റെ ഫുട്ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു..
വേദനയിൽ തളർന്നിരിക്കാൻ ലയണൽ തയ്യാറായിരുന്നില്ല...
അവൻ പന്ത് തട്ടി മാലോകരെ അതിശയിപ്പിച്ച് കൊണ്ടിരുന്നു...
രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്പെയിനിലെത്തി ...
ജോര്‍ജ്ജിന്റെ ചില കുടുംബക്കാര്‍ സ്പെയിനിലുണ്ടായിരുന്നു.
വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്പോര്‍ട്ടിംഗ് ഡയരക്ടര്‍ കാര്‍ലോസ് റെക്സാച്ച് നുവോ കാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു...
ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി.
വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്ക ൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. ..
പരിശീലനം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു- അവന് പന്തിനെ ലാളിക്കാന്‍ തുടങ്ങി.
കുട്ടുകാര്ക്ക് കൊച്ചു കൊച്ചു പാസുകള്‍ നല്കുമ്പോഴും പന്തില് അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍..
കാര്‍ലോസ് ഇരുന്ന ഇരുപ്പില്‍ അരികില്‍ കണ്ട ഒരു കടലാസ് തുണ്ടെടുത്തു- ഒരു വര്‍ഷം ലയണല്‍ ഇവിടെ കളിക്കട്ടെയെന്ന് പറഞ്ഞ് ജോര്ജ്ജിന് കുറിപ്പ് കൊടുത്തു...
അവന്റെ മരുന്നും ചികില്‍സയുമെല്ലാം നാട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ ആ മാനേജര്‍ ജോര്ജ്ജിന് അല്പ്പം കറന്‍സിയും നല്‍കി...
മകന്റെ തലയില്‍ മുത്തം വെച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി. കാര്‍ലോസ്ല ലയണലിനെയുമായി ക്ലബ് ഹോസ്പിറ്റലിലെത്തി.
പരിശീലനവും ഒപ്പം ചികില്‍സയുമാണ് ഡോക്ടര്‍ വിധിച്ചത്…..
നാട്ടിലേക്ക്മടങ്ങുമ്പോള്‍ ജോര്‍ജ് ആകാശത്തേക്ക് നോക്കി…
അവിടെ നക്ഷത്രങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി….
ഒന്ന് കണ്ണടച്ചപ്പോള്‍ ആദ്യമായി സ്വപ്നത്തിന്റെ സുഖമറിഞ്ഞു ആപിതാവ്-
ലയണല്‍ പന്ത് തട്ടുന്നു-
പ്രതിയോഗികളെ കീഴ്പ്പെടുത്തുന്നു,
ഗോള്‍ വലയം ലക്ഷ്യമാക്കി അവന്‍ തൊടുത്ത ഷോട്ട് വലയുടെ മോന്തായത്തില്‍ പതിയുന്നു…..
ജോര്ജ്ജ് ഉച്ചത്തില്‍ പറഞ്ഞു-
ഓ ജീസസ്….!
തന്റെ ഫുട്ബോൾപരിശീലനം മുടങ്ങിപോകാതിരിക്കാൻ ലയണൽ അടുത്തുള്ള ചായകടയിൽ ജോലിക്ക് കയറി.
വേദനയിൽ പകച്ചു നില്‍ക്കാൻ ലയണൽ തയ്യാറായിരുന്നില്ല.
മറിച്ച് ഒരു ഫുട്ബോൾ കളിക്കാരാൻ ആകണമെന്ന ലയണലിന്റെ ദൃഡമായനിശ്ചയം അവനെ മുന്നോട്ട് നയിച്ചു.
ലയണല്‍ പതുക്കെ വേദന മറന്ന് തുടങ്ങിയിരുന്നു.
ആദ്യം ക്ലബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍,
ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോ വേദന വീണ്ടും വന്നു….
ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍.
പിന്നെ ലയണല്‍ ആരോടും വേദനയെകുറിച്ച് പറഞ്ഞില്ല.
ഒരു വര്‍ഷം കൊണ്ട് എ ടീമില്‍...
ആ സമയത്തൊന്നും ലയണലില്‍ പ്രതിഫലം കിട്ടിയരുന്നില്ല.
ചികില്സാ ചെലവ് ഭാരിച്ചതായതിനാല്‍ ക്ലബിനോട് ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല.
ജോര്ജ്ജ് ഇടക്കിടെ മകനെ വിളിക്കും.
ഒരു തവണ കാണാന്‍ വന്നപ്പോള്‍ ലയണല്‍ ഒന്ന് മാത്രം പറഞ്ഞു-
അമ്മയെ കാണണം....
ബാര്‍സയെന്ന ക്ലബും ലയണല്‍ എന്ന കൊച്ചു താരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ...
2003-04 സീസണില്‍ ക്ലബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു.
ആദ്യം ബി ടീമില്‍ ,
പിന്നെ എ ടീമില്‍..
പിന്നെ ബാര്‍സ സീ ടിമില്‍
ശേഷം
ബാര്‍സ എടീമില്‍..
തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്പെയിനിലുടനീളം വാര്‍ത്തയായിരുന്നു...
2003നവംബര്‍ 16 ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി….
2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു.
നാളെ നീ കളിക്കണം.
അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണൽ ഇറങ്ങുമ്പോൾ ആരും നീണ്ട മുടിയുള്ള 16 കാരനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല ...
ഫുട്ബോളിന്റെ ചരിത്രം തിരുത്തി 16 ക്കാരൻ ലയണൽ മെസ്സി ബാർസക്ക് വേണ്ടി പന്ത് തട്ടി .
സ്പയ്നിൽ ഫുട്ബോൾ കൊണ്ട് വിസ്മയം തീര്‍ത്ത ലയണൽ സ്പയിനിന്റെ രാജ്യാന്തര ടീമിൽ കളിക്കാൻ ഓഫർ ലഭിച്ചു.
എന്നാൽ താൻ ജനിച്ചുവളർന്ന അർജെന്റിനയുടെ വെള്ളയും നീലയും കലർന്ന ആ കുപ്പായത്തിൽ കളിയ്ക്കാൻ ആണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണൽ ആ ഓഫർ നിരസിച്ചു.
വൈകാതെ തന്നെ ലയണൽ അർജെന്റിന നാഷണൽ ടീമിൽ അരങ്ങേറി.
അണ്ടർ 20 ലോകകപ്പോടെ ലയണൽ അരങ്ങേറ്റം ഗംഭീരമാക്കി .
ലയണലിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍
ഗോളുകള്‍ യഥേഷ്ടം.
ബഹുമതികള്‍ ധാരാളം.
നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ പട്ടം.
ഗെറ്റാഫെക്കെതിരെ പടുകൂറ്റൻമാരായ 6 പ്രതിരോധ ഭടന്മാരെയും വെട്ടിച്ച് ലയണൽ ഗോൾ അടിച്ചപ്പോ ഫുട്ബോൾ ലോകം ഞെട്ടി...
പ്രതിരോധത്തെ കീറി മുറിച്ച് ലയണൽ അന്ന് വല കുലുക്കിയപ്പോൾ ആ ഗോൾ ഫുട്ബോൾ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു...
ചിര വൈരികളായ റയൽമാട്രിടിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണൽ വരവറിയിച്ചു. .
പിന്നീട് നാം കണ്ടത് ലോകത്തിനു മുൻപിൽ നിസ്സഹായനായി നിന്ന ആ 11 ക്കാരനെയല്ല.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സാക്ഷാൽ ലയണൽ മെസ്സിയെയാണ് .
കളിക്കളത്തിലെ മാന്യൻ ,
കളത്തില്‍ ഇറങ്ങിയാല്‍ സ്വാര്‍ഥത കാണിക്കാത്ത ചുരുക്കം ചില കളിക്കാരില്‍ മുന്‍നിരക്കാരനാണ് മെസ്സി....
എന്നും സ്വന്തം ടീമിലെ മറ്റുള്ളവര്‍ക്ക് പാസ് കൊടുത്ത് കളിപ്പിച്ചിട്ടെ ഉള്ളൂ,..
കളി കാണുന്നവന്‍റെ മനസ്സെന്നും നിറയിച്ചിട്ടെ ഉള്ളൂ,....
അതാണ് ലയണലിന്റെ വിജയം.
സച്ചിനെ പോലെ ,
അല്ലെങ്കിൽ ജാവിയർ സനെറ്റിയെ പോലെ വ്യക്തിത്വം കൊണ്ടും കളി കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയവർ കുറവാണ്.
ഇവരുടെ കൂട്ടത്തിലേക്ക് ഈ പേര് കൂടി ചേർക്കാം,
ലയണൽമെസ്സി.
പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല.
മെസ്സിയുടെ പേരിൽ അർജെന്റിനയിൽ പ്രവർത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ്കൾ ഏറെയാണ്.
UNESCO എന്ന പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡാർ കൂടിയാണ് ലയണൽ.
.
അര്‍ജന്റീന എന്ന ഫുട്ബോള്‍ടീമിനെ ഇഷ്ട ടീമായി കൊണ്ട് നടക്കുന്ന പകുതിയിലേറെ ആളുകളും ആ ടീമിലെ മുഴുവന്‍ കളിക്കാരുടെയും പേരോ പൊസ്സിഷനോ അറിഞ്ഞെന്ന് വരില്ല,...
കാരണം അവര്‍ക്ക് അര്‍ജന്റീന എന്നാല്‍ മെസ്സി എന്നാണ്,.........
അവര്‍ക്ക് അര്‍ജന്റീന എന്ന് എവിടേലും വായിച്ച് കേട്ടാല്‍ നിങ്ങളുടെ മുഖവും,...
നിങ്ങളുടെ കളിയുമാണ് മനസ്സിലെത്തുക.....
മെസ്സിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണ്.
ഒന്നുറപ്പ് ,
ഇനി ഇത് പോലെ ഒരു കളിക്കാരാൻ ഫുട്ബോൾ ലോകത്ത് ഉദയം ചെയ്യില്ല.
അപ്പോഴും റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്ജ്ജ ഉച്ചത്തില് സംസാരിച്ചില്ല.
പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്നമുണ്ട്-രാജ്യത്തിന് തന്റെ മകന് ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്…..
ഇന്ന് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും പിന്നെ ഒരു പാടൊരുപാട് കളി പ്രേമികളും ആ സ്വപ്നം കാണുന്നു ....
(അര്ജന്റീനയുടെ തോൽവിയേക്കാൾ ഞങ്ങളെ വേദനിപ്പിക്കുന്നത് , ലിയോ നിൻറ്റെ ആ കരഞ്ഞു കലങ്ങിയ മുഖമാണ്....!
.
ലിയോ... നിനക്ക്‌ കഴിയുന്നത്‌ നീ ചെയ്തു...
by Alwin Varghese
      What's app Group
12 June 2016

12:30AM : england vs russia....
 എക്കാലത്തും മികവുററ താരങ്ങളെ അണിനിരത്താൻ െകൽപ്പുള്ള team ആണ് england .ഒരു പക്ഷേ അതുതന്നെയായിരിക്കണം അവരുെട ആത്യന്തിക മായ വിജയത്തിന് ഇക്കാലമത്രയും വിനയായിട്ടുള്ളതും.english primier leauge െല പ്രമുഖ ക്ലബ്ബുകളിെല താരങ്ങൾ ഉണ്ടായിട്ടും സാധ്യതകൾെക്കാത്ത പ്രകടനം ഉണ്ടായിട്ടില്ല......ഇതിനുള്ള കാരണം പ്രമുഖ ടീമുകളിെല കളിക്കാർ തമ്മിൽ   ഉള്ള െപാരുത്തക്കേട് ആെണന്നുേപാലും  േതാന്നിേയക്കാം. . . . എന്നിരുന്നാലും uero 2016 france ൽ േറായ് േഹാട്ടസൺ െതരഞ്ഞെടുത്ത ടീമിന് ഈ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട് ....



73'മിനിററിൽ  eric dire െൻറ ഫ്രീ കിക്ക് േഗാളിലൂെട   england മുന്നിെലത്തി..

 .ഏകപക്ഷീയമായ കളിയായിരുന്നു england െൻറത്. . . ഹാരി കയ്നും െലലാനയും  റൂണിയു െമലാം റഷ്യൻ ഡിഫൻസ് പലതവണ തകർെത്തങ്കിലും ലക്ഷ്യം കണ്ടില്ല. ..
ജയമുറപ്പിച്ച england ന്  90+2 -ാം  മിനിററിൽ റഷ്യയുെട glushakov േഗാൾ മടക്കി സമനില പിടിച്ചു .  . . (eng-1,1-rus)
With extreme hard work for saving the German Goal Post this Manuel Neuer has contributed a lot. He is one among the greats like OLIVER KHAN,BARTHEZ,CASCILLUS  with the Golden Glove.

It was an exciting triumph by German national football team after there reunification and World Cup apperances after 2002 World Cup. They were consecutively selected for Semi Finals 4 times and Finals two times. In 2002 Germany lost against Brazil in Japan in World Cup final. And Now Germany have completed there sweet revenge by taking a 7-1 win over Brazil in Semi finals and The FIFA World Cup 2014 from there homeland.

With extreme efforts to carry Argentina to the finals in Brazil ,Lionel Messi bagged four Man of the match award with four goals in World Cup 2014. Though Argentina lost in final verdict his name remains solid for GOLDEN BALL.