12 June 2016
12:30AM : england vs russia....
എക്കാലത്തും മികവുററ താരങ്ങളെ അണിനിരത്താൻ െകൽപ്പുള്ള team ആണ് england .ഒരു പക്ഷേ അതുതന്നെയായിരിക്കണം അവരുെട ആത്യന്തിക മായ വിജയത്തിന് ഇക്കാലമത്രയും വിനയായിട്ടുള്ളതും.english primier leauge െല പ്രമുഖ ക്ലബ്ബുകളിെല താരങ്ങൾ ഉണ്ടായിട്ടും സാധ്യതകൾെക്കാത്ത പ്രകടനം ഉണ്ടായിട്ടില്ല......ഇതിനുള്ള കാരണം പ്രമുഖ ടീമുകളിെല കളിക്കാർ തമ്മിൽ ഉള്ള െപാരുത്തക്കേട് ആെണന്നുേപാലും േതാന്നിേയക്കാം. . . . എന്നിരുന്നാലും uero 2016 france ൽ േറായ് േഹാട്ടസൺ െതരഞ്ഞെടുത്ത ടീമിന് ഈ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട് ....
73'മിനിററിൽ eric dire െൻറ ഫ്രീ കിക്ക് േഗാളിലൂെട england മുന്നിെലത്തി..
.ഏകപക്ഷീയമായ കളിയായിരുന്നു england െൻറത്. . . ഹാരി കയ്നും െലലാനയും റൂണിയു െമലാം റഷ്യൻ ഡിഫൻസ് പലതവണ തകർെത്തങ്കിലും ലക്ഷ്യം കണ്ടില്ല. ..
ജയമുറപ്പിച്ച england ന് 90+2 -ാം മിനിററിൽ റഷ്യയുെട glushakov േഗാൾ മടക്കി സമനില പിടിച്ചു . . . (eng-1,1-rus)

0 comments:
Post a Comment